News

Parish Convention 2024
news
ഷാർജ മാർത്തോമ്മാ ഇടവകയുടെ കൺവൻഷൻ 2024 സെപ്തംബർ മാസം 23, 24, 25, 26 തീയ്യതികളിൽ (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം)  വൈകുന്നേരം 8 മണിക്ക് ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.

The Parish Convention for the year 2024 is scheduled to take place at our church from September 23 to 26, starting at 8 PM each evening