Lectionary

Colossians 4: 2-6
  • 2 ) Continue in prayer, and watch in the same with thanksgiving,

  • 3 ) Likewise praying also for us, that God would open unto us a door of utterance, to speak the mystery of Christ, for which I am also in bonds:

  • 4 ) That I may make it manifest, as I ought to speak.

  • 5 ) Walk in wisdom toward them that are without, redeeming the time.

  • 6 ) Let your speech be always with grace, seasoned with salt, that all of you may know how all of you ought to answer every man.

Colossians 4: 2-6
  • 2 ) പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ, സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.

  • 3 ) എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും

  • 4 ) ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിപ്പിൻ.

  • 5 ) സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ.

  • 6 ) ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.