Lectionary

James 4: 7-10
  • 7 ) Submit yourselves therefore to God. Resist the devil, and he will flee from you.

  • 8 ) Draw nigh to God, and he will draw nigh to you. Cleanse your hands, all of you sinners, and purify your hearts, all of you double minded.

  • 9 ) Be afflicted, and mourn, and weep: let your laughter be turned to mourning, and your joy to heaviness.

  • 10 ) Humble yourselves in the sight of the Lord, and he shall lift you up.

James 4: 7-10
  • 7 ) ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ, പിശാചിനോടു എതിർത്തുനില്പിൻ, എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.

  • 8 ) ദൈവത്തോടു അടുത്തു ചെല്ലുവിൻ, എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ, ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ,

  • 9 ) സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ, നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.

  • 10 ) കർത്താവിന്റെ സന്നിധിയിൽ താഴുവിൻ, എന്നാൽ അവൻ നിങ്ങളെ ഉയർത്തും.