Lectionary

Philippians 2: 5-11
  • 5 ) Let this mind be in you, which was also in Christ Jesus:

  • 6 ) Who, being in the form of God, thought it not robbery to be equal with God:

  • 7 ) But made himself of no reputation, and took upon him the form of a servant, and was made in the likeness of men:

  • 8 ) And being found in fashion as a man, he humbled himself, and became obedient unto death, even the death of the cross.

  • 9 ) Wherefore God also has highly exalted him, and given him a name which is above every name:

  • 10 ) That at the name of Jesus every knee should bow, of things in heaven, and things in earth, and things under the earth,

  • 11 ) And that every tongue should confess that Jesus Christ is Lord, to the glory of God the Father.

Philippians 2: 5-11
  • 5 ) ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

  • 6 ) അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു

  • 7 ) വിചാരിക്കാതെ ദാസരൂപം എടുത്തു

  • 8 ) മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

  • 9 ) അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി,

  • 10 ) അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും

  • 11 ) എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.