Lectionary

Matthew 7: 21-27
  • 21 ) Not every one that says unto me, Lord, Lord, shall enter into the kingdom of heaven, but he that does the will of my Father which is in heaven.

  • 22 ) Many will say to me in that day, Lord, Lord, have we not prophesied in your name? and in your name have cast out devils? and in your name done many wonderful works?

  • 23 ) And then will I profess unto them, I never knew you: depart from me, all of you that work iniquity.

  • 24 ) Therefore whosoever hears these sayings of mine, and does them, I will liken him unto a wise man, which built his house upon a rock:

  • 25 ) And the rain descended, and the floods came, and the winds blew, and beat upon that house, and it fell not: for it was founded upon a rock.

  • 26 ) And every one that hears these sayings of mine, and does them not, shall be likened unto a foolish man, which built his house upon the sand:

  • 27 ) And the rain descended, and the floods came, and the winds blew, and beat upon that house, and it fell: and great was the fall of it.

Matthew 7: 21-27
  • 21 ) എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.

  • 22 ) കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.

  • 23 ) അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല, അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.

  • 24 ) ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.

  • 25 ) വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.

  • 26 ) എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.

  • 27 ) വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു, അതിന്റെ വീഴ്ച വലിയതായിരുന്നു.”