Lectionary

Romans 16: 1-6
  • 1 ) I commend unto you Phebe our sister, which is a servant of the church which is at Cenchrea:

  • 2 ) That all of you receive her in the Lord, as becomes saints, and that all of you assist her in whatsoever business she has need of you: for she has been a supporter of many, and of myself also.

  • 3 ) Greet Priscilla and Aquila my helpers in Christ Jesus:

  • 4 ) Who have for my life laid down their own necks: unto whom not only I give thanks, but also all the churches of the Gentiles.

  • 5 ) Likewise greet the church that is in their house. Salute my well-beloved Epaenetus, who is the first- fruits of Achaia unto Christ.

  • 6 ) Greet Mary, who bestowed much labour on us.

Romans 16: 1-6
  • 1 ) നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ

  • 2 ) നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.

  • 3 ) ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിൻ.

  • 4 ) അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു, അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.

  • 5 ) അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിൻ, ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.

  • 6 ) നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ.