Lectionary

Matthew 28: 16-20
  • 16 ) Then the eleven disciples went away into Galilee, into a mountain where Jesus had appointed them.

  • 17 ) And when they saw him, they worshipped him: but some doubted.

  • 18 ) And Jesus came and spoke unto them, saying, All power is given unto me in heaven and in earth.

  • 19 ) Go all of you therefore, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Spirit:

  • 20 ) Teaching them to observe all things whatsoever I have commanded you: and, lo, I am with you always, even unto the end of the world. Amen.

Matthew 28: 16-20
  • 16 ) എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.

  • 17 ) അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു, ചിലരോ സംശയിച്ചു.

  • 18 ) യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

  • 19 ) ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ,

  • 20 ) ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.