Lectionary

Romans 11: 33-36
  • 33 ) O the depth of the riches both of the wisdom and knowledge of God! how unsearchable are his judgments, and his ways past finding out!

  • 34 ) For who has known the mind of the Lord? or who has been his counsellor?

  • 35 ) Or who has first given to him, and it shall be recompensed unto him again?

  • 36 ) For of him, and through him, and to him, are all things: to whom be glory for ever. Amen.

Romans 11: 33-36
  • 33 ) ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.

  • 34 ) കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?

  • 35 ) അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?

  • 36 ) സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ, അവന്നു എന്നേക്കും മഹത്വം ആമേൻ.