Lectionary

Proverbs 4: 1-11
  • 1 ) Hear, all of you children, the instruction of a father, and attend to know understanding.

  • 2 ) For I give you good doctrine, forsake all of you not my law.

  • 3 ) For I was my father's son, tender and only beloved in the sight of my mother.

  • 4 ) He taught me also, and said unto me, Let yours heart retain my words: keep my commandments, and live.

  • 5 ) Get wisdom, get understanding: forget it not, neither decline from the words of my mouth.

  • 6 ) Forsake her not, and she shall preserve you: love her, and she shall keep you.

  • 7 ) Wisdom is the principal thing, therefore get wisdom: and with all your getting get understanding.

  • 8 ) Exalt her, and she shall promote you: she shall bring you to honour, when you do embrace her.

  • 9 ) She shall give to yours head an ornament of grace: a crown of glory shall she deliver to you.

  • 10 ) Hear, O my son, and receive my sayings, and the years of your life shall be many.

  • 11 ) I have taught you in the way of wisdom, I have led you in right paths.

Proverbs 4: 1-11
  • 1 ) മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.

  • 2 ) ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു, എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.

  • 3 ) ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു,

  • 4 ) അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക, എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

  • 5 ) ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക, മറക്കരുതു, എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.

  • 6 ) അതിനെ ഉപേക്ഷിക്കരുതു, അതു നിന്നെ കാക്കും, അതിൽ പ്രിയം വെക്കുക, അതു നിന്നെ സൂക്ഷിക്കും,

  • 7 ) ജ്ഞാനംതന്നേ പ്രധാനം, ജ്ഞാനം സമ്പാദിക്ക, നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.

  • 8 ) അതിനെ ഉയർത്തുക, അതു നിന്നെ ഉയർത്തും, അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.

  • 9 ) അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും, അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

  • 10 ) മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക, എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.

  • 11 ) ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.