Lectionary

Matthew 22: 34-40
  • 34 ) But when the Pharisees had heard that he had put the Sadducees to silence, they were gathered together.

  • 35 ) Then one of them, which was a lawyer, asked him a question, tempting him, and saying,

  • 36 ) Master, which is the great commandment in the law?

  • 37 ) Jesus said unto him, You shall love the Lord your God with all your heart, and with all your soul, and with all your mind.

  • 38 ) This is the first and great commandment.

  • 39 ) And the second is like unto it, You shall love your neighbour as yourself.

  • 40 ) On these two commandments hang all the law and the prophets.

Matthew 22: 34-40
  • 34 ) സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി,

  • 35 ) അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:

  • 36 ) ഗുരോ, ന്യാപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു.

  • 37 ) യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.

  • 38 ) ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:

  • 39 ) കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.

  • 40 ) ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.