Lectionary

Matthew 24: 42-51
  • 42 ) Watch therefore: for all of you know not what hour your Lord does come.

  • 43 ) But know this, that if the goodman of the house had known in what watch the thief would come, he would have watched, and would not have suffered his house to be broken up.

  • 44 ) Therefore be all of you also ready: for in such an hour as all of you think not the Son of man comes.

  • 45 ) Who then is a faithful and wise servant, whom his lord has made ruler over his household, to give them food in due season?

  • 46 ) Blessed is that servant, whom his lord when he comes shall find so doing.

  • 47 ) Verily I say unto you, That he shall make him ruler over all his goods.

  • 48 ) But and if that evil servant shall say in his heart, My lord delays his coming,

  • 49 ) And shall begin to strike his fellow servants, and to eat and drink with the drunken,

  • 50 ) The lord of that servant shall come in a day when he looks not for him, and in an hour that he is not aware of,

  • 51 ) And shall cut him asunder, and appoint him his portion with the hypocrites: there shall be weeping and gnashing of teeth.

Matthew 24: 42-51
  • 42 ) നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ.

  • 43 ) കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.

  • 44 ) അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.

  • 45 ) എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?

  • 46 ) യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.

  • 47 ) അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

  • 48 ) എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,

  • 49 ) കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ

  • 50 ) ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു

  • 51 ) അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”