Lectionary

John 6: 1-4
  • 1 ) After these things Jesus went over the sea of Galilee, which is the sea of Tiberias.

  • 2 ) And a great multitude followed him, because they saw his miracles which he did on them that were diseased.

  • 3 ) And Jesus went up into a mountain, and there he sat with his disciples.

  • 4 ) And the passover, a feast of the Jews, was nigh.

John 6: 1-4
  • 1 ) അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.

  • 2 ) അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.

  • 3 ) യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.

  • 4 ) യെഹൂദന്മാരുടെ പെസഹ പെരുന്നാൾ അടുത്തിരുന്നു.