Lectionary

Colossians 3: 18-25
  • 18 ) Wives, submit yourselves unto your own husbands, as it is fit in the Lord.

  • 19 ) Husbands, love your wives, and be not bitter against them.

  • 20 ) Children, obey your parents in all things: for this is well pleasing unto the Lord.

  • 21 ) Fathers, provoke not your children to anger, lest they be discouraged.

  • 22 ) Servants, obey in all things your masters according to the flesh, not with eye-service, as men-pleasers, but in singleness of heart, fearing God,

  • 23 ) And whatsoever all of you do, do it heartily, as to the Lord, and not unto men,

  • 24 ) Knowing that of the Lord all of you shall receive the reward of the inheritance: for all of you serve the Lord Christ.

  • 25 ) But he that does wrong shall receive for the wrong which he has done: and there is no respect of persons.

Colossians 3: 18-25
  • 18 ) ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകും വണ്ണം കീഴടങ്ങുവിൻ.

  • 19 ) ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ, അവരോടു കൈപ്പായിരിക്കയുമരുതു.

  • 20 ) മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.

  • 21 ) പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.

  • 22 ) ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ, മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.

  • 23 ) നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ.

  • 24 ) അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.

  • 25 ) അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും, മുഖപക്ഷം ഇല്ല.