Lectionary

Mark 14: 22-25
  • 22 ) And as they did eat, Jesus took bread, and blessed, and brake it, and gave to them, and said, Take, eat: this is my body.

  • 23 ) And he took the cup, and when he had given thanks, he gave it to them: and they all drank of it.

  • 24 ) And he said unto them, This is my blood of the new testament, which is shed for many.

  • 25 ) Verily I say unto you, I will drink no more of the fruit of the vine, until that day that I drink it new in the kingdom of God.

Mark 14: 22-25
  • 22 ) അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ, ഇതു എന്റെ ശരീരം എന്നു പറഞ്ഞു.

  • 23 ) പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു, എല്ലാവരും അതിൽനിന്നു കുടിച്ചു,

  • 24 ) ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.

  • 25 ) മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.