Lectionary

Mark 3: 13-19
  • 13 ) And he goes up into a mountain, and calls unto him whom he would: and they came unto him.

  • 14 ) And he ordained twelve, that they should be with him, and that he might send them forth to preach,

  • 15 ) And to have power to heal sicknesses, and to cast out devils:

  • 16 ) And Simon he surnamed Peter,

  • 17 ) And James the son of Zebedee, and John the brother of James, and he surnamed them Boanerges, which is, The sons of thunder:

  • 18 ) And Andrew, and Philip, and Bartholomew, and Matthew, and Thomas, and James the son of Alphaeus, and Thaddaeus, and Simon the Canaanite,

  • 19 ) And Judas Iscariot, which also betrayed him: and they went into an house.

Mark 3: 13-19
  • 13 ) പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു, അവർ അവന്റെ അരികെ വന്നു.

  • 14 ) അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും

  • 15 ) ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു,

  • 16 ) ശിമോന്നു പത്രൊസ് എന്നു പേരിട്ടു,

  • 17 ) സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്കു ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടു —

  • 18 ) അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,

  • 19 ) തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോർത്ത് യൂദാ എന്നിവരെ തന്നേ.