Lectionary

2 corinthians 13: 11-14
  • 11 ) Finally, brethren, farewell. Be perfect, be of good comfort, be of one mind, live in peace, and the God of love and peace shall be with you.

  • 12 ) Greet one another with an holy kiss.

  • 13 ) All the saints salute you.

  • 14 ) The grace of the Lord Jesus Christ, and the love of God, and the communion of the Holy Spirit, be with you all. Amen.

2 corinthians 13: 11-14
  • 11 ) തീർച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിൻ, യഥാസ്ഥാനപ്പെടുവിൻ, ആശ്വസിച്ചുകൊൾവിൻ, ഏകമനസ്സുള്ളവരാകുവിൻ, സമാധാനത്തോടെ ഇരിപ്പിൻ, എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.

  • 12 ) വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിൻ.

  • 13 ) വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.

  • 14 ) കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.