Lectionary

Luke 9: 28-36
  • 28 ) And it came to pass about an eight days after these sayings, he took Peter and John and James, and went up into a mountain to pray.

  • 29 ) And as he prayed, the fashion of his countenance was altered, and his raiment was white and flashing.

  • 30 ) And, behold, there talked with him two men, which were Moses and Elijah:

  • 31 ) Who appeared in glory, and spoke of his decease which he should accomplish at Jerusalem.

  • 32 ) But Peter and they that were with him were heavy with sleep: and when they were awake, they saw his glory, and the two men that stood with him.

  • 33 ) And it came to pass, as they departed from him, Peter said unto Jesus, Master, it is good for us to be here: and let us make three tabernacles, one for you, and one for Moses, and one for Elijah: not knowing what he said.

  • 34 ) While he thus spoke, there came a cloud, and overshadowed them: and they feared as they entered into the cloud.

  • 35 ) And there came a voice out of the cloud, saying, This is my beloved Son: hear him.

  • 36 ) And when the voice was past, Jesus was found alone. And they kept it close, and told no man in those days any of those things which they had seen.

Luke 9: 28-36
  • 28 ) ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി.

  • 29 ) അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിർന്നു.

  • 30 ) രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു, മോശെയും ഏലീയാവും തന്നേ.

  • 31 ) അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.

  • 32 ) പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു, ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.

  • 33 ) അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു, ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.

  • 34 ) ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.

  • 35 ) മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.

  • 36 ) ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു, അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൌനമായിരുന്നു.