Lectionary

Luke 9: 1-6
  • 1 ) Then he called his twelve disciples together, and gave them power and authority over all devils, and to cure diseases.

  • 2 ) And he sent them to preach the kingdom of God, and to heal the sick.

  • 3 ) And he said unto them, Take nothing for your journey, neither staves, nor pouch, neither bread, neither money, neither have two coats apiece.

  • 4 ) And whatsoever house all of you enter into, there abide, and thence depart.

  • 5 ) And whosoever will not receive you, when all of you go out of that city, shake off the very dust from your feet for a testimony against them.

  • 6 ) And they departed, and went through the towns, preaching the gospel, and healing every where.

Luke 9: 1-6
  • 1 ) അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു,

  • 2 ) ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു:

  • 3 ) വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു, രണ്ടു ഉടുപ്പും അരുതു.

  • 4 ) നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാർപ്പിൻ.

  • 5 ) ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ.

  • 6 ) അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയും കൊണ്ടു ഊർതോറും സഞ്ചരിച്ചു.